തിരുവനന്തപുരം :അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ- 19) ഉച്ചതിരിഞ്ഞ് 2:30 ന് അത് 50 cm കൂടി (ആകെ 100 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം (2024 ജൂൺ 19, സമയം 01:30 പി എം )