ആശാസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസ സമരം1 min read

ആലപ്പുഴ :ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം സർക്കാർ ഒത്തുതീർപ്പാക്കുക എന്ന ആവശ്യം ഉയർത്തി തല മുണ്ഡനം ചെയ്ത് ഉപവാവുമായി ജനകീയ പ്രതിരോധ സമിതിയുടെ ചേർത്തല പള്ളിപ്പുറം യൂണിറ്റ് രക്ഷാധികാരി  ഓ സി വക്കച്ചൻ. ഉപവാസ സമരം ഒറ്റപ്പുന്ന കവലയിൽ ഫാദർ പയസ്സ് പഴയരിക്കൽ ഉദ്ഘാടനം ചെയ്തു . അഡ്വ സി ആർ നീലകണ്ഠൻ വൈകിട്ട് അഞ്ചിന് നാരങ്ങാനീര് നൽകി അവസാനിപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *