ആശ സമരത്തിന് പിന്തുണയുമായി മാർത്തോമ സഭ വൈദികൻ ഫാ.രാജു പി ജോർജ് മുടി മുറിച്ചു1 min read

തിരുവനന്തപുരം :ആശ സമരത്തിന് പിന്തുണയുമായ്  മാർത്തോമ സഭ വൈദികൻ ഫാ.രാജു പി ജോർജ് ആശ സമരവേദിയിൽ മുടി മുറിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, മാർത്തോമ സഭ പരിസ്ഥിതി സമിതി അംഗം ഫാ. വി.എം മാത്യു എന്നിവർ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *