25/9/23
ചൈന :ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻവനിതാ ക്രിക്കറ്റ് താരങ്ങൾ ചരിത്രം രചിച്ചു. ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപെടുത്തിയ ആദ്യ ഗെയിംസിൽ ഇന്ത്യ സ്വർണ്ണം നേടി. ഇതോടെ ഇന്ത്യക്ക് രണ്ടാം സ്വർണം ആയി.
താരതമ്യേ കുറഞ്ഞ സോകോർ ആയ 117റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കക്ക് 97റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.