ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉദയനാപുരം സ്വദേശിയാണ്.ശബരിമല മുൻ മേൽശാന്തി ആയിരുന്നു.
ചിങ്ങം ഒന്നിന് ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ചുമതലയേൽക്കും.
2024-08-05

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow