JanachindaAdminPrem (Page 415)

8/6/22 തിരുവനന്തപുരം :കേരള അസിസ്റ്റൻറ് നിയമനം– മുൻ വിസി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. 40000 ഉത്തരക്കടലാസ് കാണാതായതിന് ഉത്തരവാദികളെ കണ്ടെത്താൻRead More →

8/6/22 തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം. അന്വേഷണത്തെ നേരിടണം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രRead More →

  8/6/22 തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഒരുപാട് നുണകള്‍ ഇടത് സര്‍ക്കാരിനെതിരെ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More →

8/6/22 തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോRead More →

8/6/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ച് സ്വപ്ന.’പ്രസ്താവനയിൽ രാഷ്ട്രീയമില്ല, ആര് മുഖ്യമന്ത്രി ആരായാലും തനിക്ക് വിഷയമില്ല, കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയും, അവരുടെ ഇടപെടലുകളെകുറിച്ചാണ് താൻ പറയുന്നത്. പി സി ജോർജിനെയോ, സരിതയെയോRead More →

8/6/22 ഡൽഹി :പ്രവാചകൻ മുഹമ്മദ്‌ നബിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ. യു പി, ഡൽഹി, ഗുജറാത്ത്‌ എന്നീവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. അതിനിടെ നബി വിരുദ്ധRead More →

7/6/22 ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം വ്യത്യസ്തമായ മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം, ഇന്ദ്രൻസ് ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.Read More →

7/6/22 തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍ ആയിരം കടന്നു. ഏഴാം ദിവസവുംRead More →

6/6/22 തെലുങ്കാന :ഹൈദ്രാബാദിൽ വച്ചു നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 80 കിലോ വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയതോടെ ഈ വർഷം ഒക്ടോബർ മാസത്തിൽ തുർക്കിയിൽ വച്ചുനടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെRead More →