രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കും,ഒന്നര വർഷത്തിനുള്ളിൽ 10ലക്ഷം പേർക്ക് ജോലി നൽകും :പ്രധാനമന്ത്രി
14/6/22 ഡൽഹി : അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശംRead More →