UGC അംഗീകാരമില്ല;ഭാരതീയർ യൂണിവേഴ്സിറ്റിയിലെ കോഴ്സുകളുടെ തുല്യത കാലിക്കറ്റ്‌ സർവകലാശാല നിർത്തലാക്കി1 min read

തിരുവനന്തപുരം :2015 മുതൽ 2022 വരെ  ഭാരതിയാർ സർവ്വകലാശാല യിൽ ഡിസ്റ്റെൻസ് എഡ്യൂക്കേഷൻപഠിച്ചവരുടെ തുല്യതനിർത്തലാക്കി കാലിക്കറ്റ് സർവകലാശാല.2015 മുതൽ 2022 വരെ ഭാരതിയാർ സർവ്വകലാശാല യ്ക്ക് യൂജിസി അംഗീകാരം ഇല്ലാത്ത ത് കാരണം സുപ്രീം കോടതി യിൽ ഇപ്പോൾ കേസ് നടന്ന് കൊണ്ട് ഇരിക്കുകയാണ്. 17-07-2023 ലാണ് ഭാരതിയാർ സർവ്വകലാശാല യുടെ കൂടെ മറ്റു സർവ്വകലാശാലകളായ അണ്ണാമലൈ യൂണിവേഴ്‌സിറ്റി, , പെരിയാർ, ഭാരതിദാസൻ, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റി കൾ സുപ്രീം കോടതി യിൽ ലിസ്റ്റ് ചെയ്തത്.

. 2023 ജനുവരി യിൽ നടന്ന മദ്രാസ് ഹൈക്കോടതി വിധിയ്ക്ക് എതിരെ ആണ് യൂജിസി SLP ( special Leave Petition) ഫയൽ ചെയ്തത്. Dairy Number 16604/2023 . കാലിക്കറ്റ് സർവ്വകലാശാല 2015 മുതൽ 2022 വരെ ഭാരതിയാറിൽ പഠിച്ചവർക്ക് ഇക്വലൻസി നൽകി വന്നിരുന്നു ഇത്രയും വർഷ കാലം 2015 മുതൽ 2022 വരെ ഭാരതിയാർ സർവ്വകലാശാല യിൽ പഠിച്ചവർക്ക്. ഇത് കാരണം കാലിക്കറ്റ് സർവ്വകലാശാല യ്ക്ക് നിരവധി പരാതി കൾ ലഭിച്ചു യൂജിസി അംഗീകാരം ഇല്ലാത്ത ഭാരതിയാർ സർവ്വകലാശാല യുടെ എല്ലാ കോഴ്സുകൾക്കും കാലിക്കറ്റ് തുല്യത നൽകി എന്നാരോപിച്ച് അതേ തുടർന്ന് ആണ് ഈ വിഷയത്തിൽ മുമ്പ് തന്നെ ഗവർണറിൻ്റെ ഓഫീസും , ഹയർ എഡ്യൂക്കേഷൻ മിനിസ്റ്ററിൻ്റെ ഓഫീസും ഇടപെടുകയുണ്ടായി കാലിക്കറ്റ് സർവ്വകലാശാല യുടെ വൈസ് ചാൻസിലറിൻ്റെ ഉത്തരവിൻ പ്രകാരം ആണ് കാലിക്കറ്റ് സർവ്വകലാശാല ഭാരതിയാർ സർവ്വകലാശാല യുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് നിർത്തലാക്കാൻ നടപടി സ്വീകരിച്ചത്. കൂടാതെ വിദ്യാർത്ഥി കൾ രാഷ്ട്രപതി ഓഫീസിലും, സെൻട്രൽ ഹയർ എഡ്യൂക്കേഷനും പരാതി നൽകി ട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല , Kerala psc വിഷയം സംബന്ധിച്ച് . ഭാരതിയാർ സർവ്വകലാശാല യ്ക്ക് സപ്പോർട്ട് ആയി സുപ്രീം കോടതി യിൽ നിന്നും അനുകൂലമായ പൊതു വിധി വന്ന ശേഷം യൂജിസി വെബ്സൈറ്റിൽ ഭാരതിയാർ സർവ്വകലാശാല ലിസ്റ്റ് ചെയ്താൽ ഭാരതിയാർ സർവ്വകലാശാല യുടെ ഇക്വലൻസി വാലിഡ് ആകൂ. സുപ്രീം കോടതി യിൽ ഭാരതിയാർ സർവ്വകലാശാല യുടെ കേസ് പരിഗണന യിലാണ്. കോടതി യിൽ കേസ് നില നിൽക്കെ കാലിക്കറ്റ് ഭാരതിയാർ സർവ്വകലാശാല യിൽ പഠിച്ചവർക്ക് തുല്യത നൽകി യത് കോടതി അലക്ഷ്യം ആണെന്ന് വിദ്യാർത്ഥി കൾ പറയുന്നത്. സുപ്രീം കോടതി യിൽ കേസിൽ ഇരിക്കുന്ന ഒരു യൂണിവേഴ്‌സിറ്റി യ്ക്ക് , ഫൈനൽ വിധി വരാത്ത, സുപ്രീം കോടതി യിൽ ഭാരതിയാർ സർവ്വകലാശാല യ്ക്ക് വേണ്ടി വാദിക്കാൻ ഇല്ലാത്ത ഈ ഭാരതിയാർ സർവ്വകലാശാല യ്ക്ക് എന്ത് കൊണ്ട് ആണ് തുല്യത നൽകി യത്. എന്നാണ് മറ്റു സർവ്വകലാശാല കളിൽ പഠിച്ച വിദ്യാർത്ഥി കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഭാരതിയാർ സർവ്വകലാശാല യിൽ 2015 മുതൽ 2022 വരെ പഠിച്ച ലക്ഷക്കണക്കിന് പേർ kerala psc, അദ്ധ്യാപക മേഖല സംബന്ധിച്ചും, Upsc, ssc, വിദേശ രാജ്യങ്ങളിൽ ഉളളവരും, മറ്റു പല മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. ഇവരുടെ ബിരുദത്തിനും, ഇക്വലൻസി യ്ക്കും നിലവിൽ നിയമ സാധ്യതയില്ല kerala psc പലരും റാങ്ക്‌ ലിസ്റ്റിൽ ഉളളവരും ഉണ്ട് യൂജിസി അംഗീകാരം ഇല്ലാത്ത ത് കാരണം ഇവർക്ക് വളരെയധികം ബുദ്ധി മുട്ടുകൾ നേരിടേണ്ടതായിട്ട് വരുന്നതാണ്. 2015 മുതൽ 2022 വരെ ഇതുവരെ നൽകി യ കാലിക്കറ്റ് സർവകലാശാല യുടെ ഇക്വലൻസി വാലിഡ് ഇല്ല എന്ന് കാലിക്കറ്റ് സർവ്വകലാശാല തന്നെ പറയുകയുണ്ടായി kerala psc യൂജിസി ചട്ടം പാലിക്കാതെ കാലിക്കറ്റ് സർവ്വകലാശാല യുടെ തുല്യത സർട്ടിഫിക്കറ്റ് വെച്ച് മാത്രം ആണ് ലക്ഷക്കണക്കിന് പേരെ ജോലി യിൽ പ്രവേശിപ്പിച്ചത്. വ്യക്തമായി ഡിഗ്രി വെരിഫിക്കേഷൻ പോലും നടത്താതെ ആണ് psc തുല്യത മാത്രം വെച്ച് എല്ലാ വരെയും ജോലി യിൽ കയറ്റി വിട്ടത്. നിരവധി പരാതികൾ കാലിക്കറ്റിന് ലഭിച്ച തിൻ്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് സർവ്വകലാശാല പൊതു വായി ഓർഡർ ഇറക്കി 2015 അധ്യയനവർഷം മുതൽ യൂജിസി അംഗീകാരം ഇല്ലാത്ത. ഭാരതിയാർ സർവ്വകലാശാല അടക്കമുള്ള ഇതര സർവ്വകലാശാല മറ്റു സർവ്വകലാശാലകൾക്ക് distance Education യൂജിസി അംഗീകാരം ഇല്ലാത്ത വിദൂര വിദ്യാഭ്യാസ കോഴ്സു കൾക്ക് അംഗീകാരം തുല്യത നൽകുന്നത് ബഹു വൈസ് ചാൻസിലറുടെ ഉത്തരവ് പ്രകാരം നിർത്തി വെച്ചിട്ടുണ്ട് യൂജിസി അംഗീകാരം ഇല്ലാത്ത Deb. അംഗീകാരം ഇല്ലാത്ത സർവ്വകലാശാല കൾക്ക് തുല്യത കൊടുക്കുന്ന ത് അല്ല കാലിക്കറ്റ് സർവ്വകലാശാല അക്കാദമി കൗൺസിൽ പരിശോധിച്ച് ഓർഡർ ഇറക്കി. യൂജിസി വെബ്സൈറ്റിൽ ഉളള സർവ്വകലാശാല കൾക്ക് മാത്രമേ തുല്യത നൽകൂ എന്നും കാലിക്കറ്റ് ഇതിൽ പറയുന്നു. കാലിക്കറ്റ് സർവ്വകലാശാല യുടെയും  psc യുടെ അശ്രദ്ധ കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥി കളുടെ ഭാവിയെ ആണ് ബാധിച്ചത്.വിദ്യാർത്ഥി കളുടെ പ്രതിഷേധം കാരണം ആണ് കാലിക്കറ്റ് സർവ്വകലാശാല യൂജിസി അംഗീകാരം ഉളള സർവ്വകലാശാലകൾക്ക് തുല്യത നൽകൂ എന്ന ഓർഡർ ഇറക്കി യത്

Leave a Reply

Your email address will not be published. Required fields are marked *