തിരുവനന്തപുരം :ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി മേജർ രവിയെ നിയമിച്ചു.രാജ്യം ആദരിക്കുന്ന സൈനീകൻ, അറിയപ്പെടുന്ന സംവിധായകൻ,മികച്ച വാഗ്മി തുടങ്ങിയ നിലകളിൽ പ്രസിദ്ധമായ മേജർ രവി യുടെ ബിജെപി പ്രവേശനം സംസ്ഥാനത്ത് ബിജെപിയുടെ നില വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
2023-12-26