കെ.പി.പത്മനാഭ മേനോൻ (1857-1919)…ഇന്ന്.104 -ാം ഓർമദിനം. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
1/5/23 കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും പാർവതി അമ്മയുടെയും മകനായി ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു.കെRead More →