ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP :പ്രഭാകരൻ നായർ,ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക :രമേശ് ഗോപാലകൃഷ്ണൻ നായർ,ആചാര്യ സ്മൃതിയിലും, കുടുംബാംഗങ്ങളുടെ സാനിധ്യത്തിലും ASVP യുടെ രണ്ടാം വാർഷികവും, ഓഫിസ് ഉത്ഘാടനവും
12/6/22 തിരുവനന്തപുരം :ഷഡാനനൻനായരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിച്ചത് ASVP ആണെന്ന് പ്രഭാകരൻ നായർ. Asvp യുടെ രണ്ടാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ASVP യുടെ ഓഫീസ് ഉത്ഘാടനം ചെയ്തRead More →