Kerala (Page 208)

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എംഎല്‍എമാരുടെയും ശമ്പളത്തില്‍ വൻ വര്‍ധന വരുത്താൻ സര്‍ക്കാര്‍ തീരുമാനം. പ്രതിമാസം 40,000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിപ്പിൽ പറഞ്ഞു.  മുഖ്യമന്ത്രി ദീര്‍ഘകാലമായി ശമ്പളം  വാങ്ങാത്തതിനാല്‍  ശമ്പളത്തില്‍ മാറ്റം വരുത്തില്ലെന്നുംRead More →

നന്ദുർബാർ: മഹാരാഷ്ട്രയിലെ പ്രസിദ്ധ ജില്ലയായ നന്ദുർബാറിലെ മഹേന്ദ്ര പബ്ലിക് സ്കൂളിൽ വിപുലമായ ജന്മാഷ്ടമി പരിപാടികൾ നടന്നു. ജില്ലയിലെ പ്രസിദ്ധമായ CBSE സ്കൂളുകളിൽ ഒന്നാണ് മഹേന്ദ്ര പബ്ലിക് സ്കൂൾ. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളോടൊപ്പം രാധാകൃഷ്ണ വേഷRead More →

ഡല്‍ഹി: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നിലവിൽ പുരോഗമിക്കുന്നുണ്ട്.  യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാര്‍ മാത്രമേ അംഗീകരിക്കൂവെന്ന് സുനക്Read More →

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പ് വില്‍പന ഓണ്‍ലൈനാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന നടത്തുകയെന്നും 5170 ഷാപ്പുകളുടെ ലൈസൻസാണ് ഓണ്‍ലൈൻ വഴി വില്‍ക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതുവരെ കള്ള്Read More →

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന സിനിമാതാരമാണ് . പ്രായം 72 ആയിട്ടുംRead More →

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടുന്നു. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും.  ചില വിദേശ മദ്യനിർമ്മാണ കമ്പനികൾ  ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ടRead More →

കോഴിക്കോട്: കോടതിവളപ്പില്‍   മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു  മുദ്രാവാക്യം മുഴക്കിയതിന് പൊലീസീന് കോടതിയുടെ താക്കീത്. ഇനി  ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇന്നും കോടതിയില്‍നിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയില്‍വെച്ച്‌Read More →

ധൈര്യപൂര്‍വം ഉയരത്തില്‍  നില്‍ക്കാൻ ഇനി ചൈനയിലും ദുബായിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതിയാകും.  ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ  തുറക്കും. ഡി.ടി.പി.സി. നേതൃത്വത്തില്‍Read More →

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളില്‍നിന്ന് അല്‍പം ഒഴിഞ്ഞ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇതിനിടയിൽ തനിക്കിഷ്ടപ്പെട്ട സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലര്‍’Read More →

കണ്ണൂര്‍: കണ്ടാല്‍ യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിക്കും വിധത്തില്‍ പുതിയ തട്ടിപ്പ്. തൂക്കി നോക്കിയാലും മെഷീൻ ഉപയോഗിച്ച്‌ നോക്കിയാലും അത്ര പെട്ടെന്ന്  വ്യാജനാണെന്ന്  തിരിച്ചറിയില്ല.  916-ല്‍   പുറമേ തീര്‍ക്കുന്ന ഇത്തരം സ്വര്‍ണങ്ങളില്‍ ഉള്ളില്‍ നിറയ്‌ക്കുന്നത് മെഴുക് അഥവാRead More →