Kerala (Page 209)

തിരുവനന്തപുരം: ഓണക്കാലത്ത് പത്തുദിവസം 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം വൈകും. തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്നലെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല. കളക്ഷൻ തുകRead More →

6/9/23 വിദ്യാധിരാജപുരം : സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചട്ടമ്പി സ്വാമി വിശ്വതീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടന്നു വന്ന സ്വാമികളുടെ 170-ാമത് മഹാജയന്തി ആഘോഷങ്ങള്‍ക്ക് അവസാനമായി. രാവിലെ 9 മണിയ്ക്ക് സ്വാമിയുടെ തിരുമുന്നിലെRead More →

5/9/23 തിരുവനന്തപുരം :സ്കൂളിന്റെയും ക്ലാസിന്റെയും ഭരണ നേതൃത്വം ഏറ്റെടുത്ത് മരുതൂർക്കോണം പി.റ്റി.എം വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കുമാരി സ്കൂളിന്റെ പ്രതീകാത്മക താക്കോൽ വിദ്യാർത്ഥി കളിൽ നിന്നും തിരഞ്ഞെടുത്തRead More →

5/9/23 തിരുവനന്തപുരം : ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഗീത വീഡിയോ ആൽബം സാരംഗീരവം ചലച്ചിത്ര നടൻ മധു പ്രകാശനം ചെയ്തു. ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആൽബം ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർRead More →

5/9/23 എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിംRead More →

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്.Read More →

ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണ വിഭവങ്ങളിൽ  ഒന്നാണ് മുട്ട. കോഴിമുട്ടയും താറാവ് മുട്ടയുമാണ് നമ്മള്‍ പൊതുവെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാറുള്ളത്. എപ്പോഴും മുട്ട പുഴുങ്ങി കഴിക്കുന്നതാണ്  ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത്Read More →

5/9/23 കോട്ടയം :53വർഷങ്ങൾക്കിപ്പുറം ഉമ്മൻ‌ചാണ്ടിയെന്ന പേരില്ലാത്ത ബാല്ലറ്റ് പേപ്പറുമായി പുതുപ്പള്ളി വിധിയെഴുതുന്നു… ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ് രേഖപെടുത്തി.മിക്ക ബൂത്തുകളിലും നീണ്ട ക്യു അനുഭവപ്പെടുന്നു.മഴ ഭീഷണിയിലും കന്നി വോട്ടര്‍മാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി.Read More →

കെഎസ്‌ആര്‍ടിസി ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഇന്ന്  മുതല്‍ https//www.onlineksrtcswift.com എന്ന വെബ്സൈറ്റിലും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് റിസര്‍വേഷൻRead More →

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇനി നാല് നാള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20ക്ക് വിപുലമായ സൗകര്യങ്ങളാണ് രാജ്യ തലസ്ഥാനത്ത്Read More →