Kerala (Page 211)

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസ് റെയ്ഡ് നടത്തി. യഥാര്‍ത്ഥ വിലയില്‍ കൂടുതല്‍ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബില്ല് നല്‍കാതെ മദ്യം വിറ്റു എന്നും കണ്ടെത്തലിൽ ഉണ്ട്.Read More →

ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത് വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധിRead More →

തെളിച്ചമില്ലാത്ത ഓര്‍മ്മയുമായി ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നദ്ധ്യമായിരുന്ന ടിപി മാധവൻ. താരങ്ങളെയോ താരത്തിളക്കമോ അദ്ദേഹത്തിന് ഇപ്പോൾ  ഓര്‍മ്മയില്ല. അറുനൂറോളം സിനിമകളില്‍ അഭിനയിച്ച ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറി ഓര്‍മ്മകള്‍ നഷ്‌ടപ്പെട്ട് ഇപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനില്‍  കഴിയുകയാണ്.Read More →

അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ ആദ്യമായി  ഭക്ഷണത്തില്‍ തന്നെയാണ്  ശ്രദ്ധിക്കേണ്ടത്. കൂടെ വര്‍ക്കൌട്ടും നിർബന്ധമായി വേണം. വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ചോറ് കഴിക്കുന്നതിന്‍റെ അളവ്Read More →

ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകുമെന്നാണ് അറിയിപ്പുള്ളത്. രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴുന്നു. കൊടും തണുപ്പിനെRead More →

2/9/23 ശ്രീഹരിക്കോട്ട :സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15Read More →

  ഹൃദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘സാരംഗീരവം’ ഓണം വീഡിയോ ആൽബം ഡോ.ബി. രജീന്ദ്രനും ശരത് രാജും ചേർന്ന് സംവിധാനം ചെയ്തു.അനൂപ് കൃഷ്ണനും,ശ്രീനിധി എ.എസും, എൽ. ആർ വിനയചന്ദ്രനും,ഈശ്വർ എം.വിനയനും, ആയിഷ ബിൻത് അനസും,എ.എച്ച്Read More →

2/9/23 തിരുവനന്തപുരം :ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവഹിച്ചു. ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ചെയർമാൻ ശ്യാം ലൈജുRead More →

ബംഗളൂരു: മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. 33 മന്ത്രിമാര്‍ക്കും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് കാറുകള്‍ വാങ്ങാനായി 9.9 കോടി രൂപയാണ് ഫണ്ടിങ്ങിൽ  വകയിരുത്തിയിരിക്കുന്നത്. ടെൻ‌ഡര്‍ ഒഴിവാക്കി കര്‍ണാടക ട്രാൻസ്പരൻസിRead More →

ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. ഫോണ്‍ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡില്‍ സ്ഥാപിച്ച ഫോണില്‍ തൊട്ടാലും പിഴ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സെപ്തംബര്‍ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകള്‍ വഴിRead More →