Kerala (Page 226)

ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യമിടുന്നത് . ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.Read More →

ക്ഷേത്രത്തില്‍ നടവരവായി ലഭിച്ചിട്ടുള്ള  സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിക്കുന്നത് തിരുവനന്തപുരം: ശ്രീപത്മനാഭൻ്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടുRead More →

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിക്കുകയുണ്ടായ  സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. മഹാരാജാസിൽ പഠിച്ചത് കൊണ്ട് ആരും മഹാരാജാക്കന്മാർ ആവുന്നില്ല എന്നും  അങ്ങനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽ മതിയെന്ന്Read More →

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ, നിരക്ക് വർധന ഉള്‍പ്പെടെ ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകുന്നേരം . മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന്‌ വൈകീട്ട് നാല് മണിക്കാണ് യോഗംRead More →

15/8/23 റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ SFI നേതാവായ നിഖിൽ തോമസിന് എം. കോം ന് പ്രവേശനം നൽകിയRead More →

കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ നമുക്ക് വലിയ ധാരണമയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച്‌ ലഭിക്കുന്നത് ആന്റി ഓക്സിഡന്റുകളെRead More →

നിങ്ങളുടെ സാധാരണ ചര്‍മ നിറത്തില്‍ നിന്ന് വ്യത്യസ്തമായി കഴുത്തില്‍ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചര്‍മ പ്രശ്നമായി മാത്രം കണ്ട് തള്ളിക്കളയുന്നത് ഒഴിവാക്കുക. കഴുത്തില്‍ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെRead More →

ചായ എന്നത് നമ്മുടെ രാജ്യത്തെ ഏറെ പ്രിയപ്പെട്ട പാനീയമാണ്. നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ കഴിക്കുന്നതും ഒരു കപ്പ് ചൂട് ചായ ആയിരിക്കും. രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും – നിര്‍ബന്ധമായുംRead More →

15/8/23 നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻRead More →

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കി. സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് മുൻപാകെയാണ് പോലീസ് ഇപ്പോൾ അപ്പീല്‍ നല്‍കിയിരിക്കുന്നത് . 2017Read More →