Kerala (Page 228)

12/8/23 കോട്ടയം: ജെയ്‌ക്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ സിപിഎം. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ജെയ്‌ക്കിന്റെ സ്ഥാനാര്‍ത്ഥിRead More →

‘ ശരാശരി 984 പെണ്‍കുട്ടികളെയും 6227 സ്ത്രീകളെയും ഓരോ വര്‍ഷവും കാണാതാവുന്നുണ്ട്’ തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളത്തിൽ നിന്നും പെൺകുട്ടികൾ ഉൾപ്പെടെ 43,275 സ്ത്രീകളെ കാണാതായതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ടുകൾ. ഇതില്‍ 40,450 (93%)Read More →

റഷ്യയുമായുള്ള ഉക്രൈനിന്റെ രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ മിഡിൽ ഈസ്റ്റേൺ രാജ്യത്ത് താമസിക്കുന്ന ഉക്രേനിയൻ അഭയാർഥികൾക്ക് സൗജന്യ വൈദ്യസഹായം നൽകാനുള്ള പരിപാടി നിർത്തിവച്ചതിന് ഉക്രെയ്ൻ സർക്കാർ ഇസ്രായേലിനെ ശാസിച്ചു. “ഉക്രെയ്‌നിൽ നിന്നുള്ള യുദ്ധ അഭയാർഥികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്Read More →

യെമന്‍: ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും വിജയകരമായി ഇന്ധനം ഒഴിവാക്കിയതായി യുഎന്‍. ചെങ്കടലില്‍ ഒഴുകി നടക്കുന്ന കപ്പലില്‍ നിന്ന് അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയത്. 2015ലാണ്Read More →

റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തുന്ന ചാന്ദ്രദൗത്യവുമായി ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.30നാണ് വാസ്ടോക്നി കോസ്മോഡ്രോമിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സൂയസ് 2.1 ബി റോക്കറ്റ്Read More →

ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. തലമുടിക്ക് ഉണ്ടാകുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വിറ്റാമിനുകളുടെ കുറവ് തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിനുകളുടെ കുറവില്‍ നിന്നും രക്ഷനേടാൻ ഇനി എബിസി ജ്യൂസ്  സഹായിക്കും.Read More →

അമേരിക്കയിലെ വിര്‍ജീനിയ ടെക് സര്‍വകലാശാലയിലെ ഗവേഷകരാണ് പഴയ പ്ലാസ്റ്റിക്കില്‍ നിന്നും സോപ്പ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. പോളിഎഥിലീനെ ഫാറ്റി ആസിഡിലേക്കും തുടര്‍ന്ന് സോപ്പിലേക്കും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഗവേഷകരിലൊരാള്‍ കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കില്‍ നിന്നും സോപ്പെന്ന ആശയം ഉടലെടുക്കുന്നത്. ക്രിസ്മസ്Read More →

11/8/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗബഞ്ച് രണ്ടാം ദിവസമായ ഇന്ന് തുടർവാദം കേൾക്കാനിരിക്കെ, കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് വീണ്ടും വാദംRead More →

11/8/23 മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്രRead More →

തൃശ്ശൂർ : ഹെല്‍മറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയില്‍ വച്ച ഹെല്‍മറ്റിനകത്ത് പാമ്പുണ്ടെന്ന് അറിയാതെ ബൈക്കില്‍ കറങ്ങിയത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. വൈകിട്ട് ഏഴ് മണിയോടെ ഹെല്‍മറ്റ്Read More →