നാമജപ ഘോഷയാത്രക്കെതിരെ കേസ് ;NSS വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഒന്നാം പ്രതി
3/8/23 തിരുവനന്തപുരം :സ്പീക്കർ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ NSS നടത്തിയ നാമജപ യാത്രക്കെതിരെ പോലീസ് കേസ്.NSS വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഒന്നാം പ്രതിയും, കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെയുമാണ് കേസ്. തിരുവനന്തപുരംRead More →