Kerala (Page 288)

  10/8/22 തിരുവനന്തപുരം :സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന്വൈകീട്ട് അഞ്ചിന് പൂർത്തീകരിക്കും. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍Read More →

10/8/22 തിരുവനന്തപുരം :ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണരെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. കേരളത്തില്‍ ബി.ജെ.പിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണെന്നും ജനയുഗം പറയുന്നു. ഭരണഘടനാപരമായRead More →

  കവിത. ശ്രീ നാരായണ ഗുരു: കാലം കാത്തിരുന്ന യുഗപുരുഷൻ. (കെ. പ്രേമചന്ദ്രൻ കടയ്ക്കാവൂർ.) ചിരകാല സ്വപ്ന സാക്ഷാത്കാരമാകുമീ ഗുരുവിന്റെ തത്വസാരം .. ഒരു ജാതി.. ഒരു മത.. മൊരു ദൈവമെന്നല്ലോരുത്തമ തത്വ മുൾക്കൊള്ളേണമേവരുംRead More →

9/8/22 ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം “റെഡ് ഷാഡോ ” പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായRead More →

9/8/22 തിരുവനന്തപുരം :അവസാന നിമിഷം വരെ കാത്തു നിന്നിട്ടും ഗവർണർ ഒപ്പിടാത്തതോടെ സർക്കാർ കൊണ്ടുവന്ന 11ഓർഡിനൻസുകൾ റദ്ദായി.ഇതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരിച്ച്‌ കിട്ടി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ്‌ എടുത്ത് കളഞ്ഞ് കൊണ്ടുള്ളRead More →

9/8/22 ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്. ഇസ്ലാംRead More →

8/8/22 ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്,ഫിലിംസൈൻ പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ പുതിയതായി നിർമ്മിക്കുന്ന കൊച്ചു ചിത്രമാണ് കട്ടപ്പൊക.വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിർവ്വഹിക്കുന്നു. പ്രവാസ ലോകത്ത് ശ്രദ്ധേയമായ കോമ്പസ്, ഫുട്ട്Read More →

8/8/22 കൊച്ചി: റോഡ് പൊളിഞ്ഞ ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയുമെന്നും ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ്Read More →

  കണ്ണൂർ :ആദ്യകാല കമ്യുണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ജര്‍മനിRead More →

8/8/22 കോഴിക്കോട് :താൻ വർഗീയ വാദിയല്ലെന്നും മനസ്സിൽ വർഗീയ ചിന്ത ഇല്ലെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം പരിപാടിയിൽ സിപിഎം മേയർ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണം നോക്കുകയായിരുന്നു മേയർ. ‘ബാലഗോകുലം ആർRead More →