കണ്ണൂർ വിസി കോളേജിന് അനുവാദം നൽകിയത് വിവാദത്തിൽ ; ചട്ടം ലംഘിച്ചും,ഒരു മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയുമാണ് അനുമതി നൽകിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
23/7/22 തിരുവനന്തപുരം :സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ പുതുതായി ഒരു ആർട്സ് ആൻഡ് സയൻസ് കോളേജിന് അംഗീകാരം നൽകാൻ ഏകപക്ഷീയമായി തീരുമാനിച്ചത് വിവാദമാവുന്നു.രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക്Read More →