പ്ലസ് വൺ ഏകജാലക പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഫലം വന്നു, രാവിലെ 11മണിമുതൽ അഡ്മിഷൻ
5/8/22 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. https://www.hscap.kerala.gov.in ലേ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്,Read More →