നിങ്ങൾക്കും ടൈലർ ആകാം, സൗജന്യ സ്വയം തൊഴിൽ പരിശീലനം
17/6/22 തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടി 27.06.2022 ന് ആരംഭിക്കുന്നു.താങ്കൾ 18 നും 45 നുംRead More →