മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്
14/6/22 തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍Read More →