ഇന്ന് ഗാന്ധിജിയുടെപാരിപ്പള്ളി സന്ദർശനത്തിന് 87 വർഷം..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
.1937 ജനുവരി 16ന് ആയിരുന്നുഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശനം 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് ഗാന്ധിജി 1937Read More →