National (Page 183)

22/5/23 തിരുവനന്തപുരം :കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രാഥമിക യോഗ്യതയില്ലാത്തതു കൊണ്ട് പിൻ വാതിലിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാകുവാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒരു SFI പ്രവർത്തകൻ നടത്തിയ  തട്ടിപ്പ് പുറത്തായതാണ് പ്രിൻസിപ്പലിന്റെ സ്ഥാനംRead More →

22/5/23 മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടിRead More →

22/5/23 തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ. എന്‍Read More →

20/5/23 തിരുവനന്തപുരം :സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ കേരള വിസി യുടെ ഉറച്ച നിലപാട് സിൻഡിക്കേറ്റിന് അംഗീകരിക്കേണ്ടി വന്നതായി വിവരം. എ പ്ലസ് പ്ലസ് ലഭിച്ച ഒരു സർവ്വകലാശാലയെ ഒരു അധ്യാപകൻ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ആRead More →

20/5/23 തിരുവനന്തപുരം :കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ യു.ഡ‌ി.എഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് ജനങ്ങള്‍ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും യു.ഡി.എഫ് കാലത്ത് കേരളംRead More →

20/5/23 ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറുംRead More →

20/5/23 തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സമര കടൽ തീർത്ത് പ്രതിപക്ഷം. സമര പരമ്പരകളുമായി യുഡിഫ്, ബിജെപിയും രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് വളയുമ്പോൾ  രാപ്പകല്‍ സമരവുമായിട്ടാണ് ബിജെപി എത്തുന്നത്. പുത്തരിക്കണ്ടംRead More →

20/5/23   തിരുവനന്തപുരം ; എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്‌ റവന്യുവകുപ്പ്‌. രണ്ടു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം സാധ്യമാക്കാനുള്ള പദ്ധതികളാണ്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌. അതിൽ ഏറ്റവും പ്രധാനമായ ഡിജിറ്റൽRead More →

19/5/23 ഡൽഹി :2000രൂപ നോട്ടുകൾ പിൻ വലിക്കാൻ റിസർവ് ബാങ്ക് തീരുമാനം.2000നോട്ടുകൾ വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. ഇപ്പോൾ ഉള്ള നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ല. സെപ്റ്റംബർ 30വരെ നോട്ടുകൾ മാറാൻ സമയമുണ്ട്. നോട്ടുകൾRead More →

19/5/23 തിരുവനന്തപുരം :ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് കമ്മിറ്റി കേരളാ ഘടകം പുനർ സംഘടിപ്പിച്ചു . ഐ.കെ.സി.ബി കേരള ഘടകം പ്രസിഡൻ്റായി എം.ജെ.ബോസ് ചന്ദ്രൻ, ഐ.കെ.സി.ബി. കേരളാ ജനറൽ സെക്രട്ടറിയായി കെ.കെ. അജയലാൽ നാടാർRead More →