National (Page 65)

തിരുവനന്തപുരം :വീണ വിജയന് പൂർണ പിന്തുണയുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.’ഒരു പാവം പെൺകുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലേ? എന്ന് അദ്ദേഹം ചോദിച്ചു.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്, ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് ജനംRead More →

തിരുവനന്തപുരം :ആരാണ് ‘ടീച്ചറമ്മ’യെന്ന് ജി. സുധാകരൻ.ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.Read More →

തിരുവനന്തപുരം :പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 2024-25 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് 16 രാവിലെ 10 മുതൽ 12 വരെRead More →

  തിരുവനന്തപുരം :ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.Read More →

തിരുവനന്തപുരം :മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും,എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നുംപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണമെന്നും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍Read More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെയുള്ള ROC റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ,കൊടുക്കേണ്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ട്,ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.Read More →

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഗുരുതര കുറ്റങ്ങൾ നിരത്തി ROC റിപ്പോർട്ട്.സി.എം.ആര്‍.എല്ലില്‍ നിന്ന് എക്സാലോജിക് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരുരേഖയും കമ്പനിക്ക് ഹാജരാക്കാനിയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2017ല്‍ എക്സാലോജിക്കും സി.എം.ആര്‍.എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻസിRead More →

തിരുവനന്തപുരം :വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ കഴക്കൂട്ടം മണ്ഡലത്തിലെ രണ്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആയി. നിർമാണം പൂർത്തിയായ ഉള്ളൂർ, കഴക്കൂട്ടം സ്മാർട്ട്Read More →

  തിരുവനന്തപുരം :കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ  18 മുതൽ  29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായിRead More →

  തിരുവനന്തപുരം :വെറ്റിനറി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നാല് ഡയറി സയൻസ് കോളേജുകളിൽ മൂന്നു കോളേജിലും  12 ന് താഴെ മാത്രം വിദ്യാർത്ഥികൾ. രണ്ട് കോളേജുകൾ പ്രവർത്തിക്കുന്നതാകട്ടെ യാതൊരു പ്രാഥമിക സൗകര്യങ്ങളും ഇല്ലാത്ത താൽക്കാലികRead More →