മികവിന്റെ പത്തരമാറ്റുമായി മൈലം നേതാജി ഗ്രന്ഥശാല യുടെ “മികവ് 2022”
28/6/22 അരുവിക്കര : മൈലം നേതാജി ഗ്രന്ഥശാല സംഘടിപ്പിച്ച മികവ് 2022 K.S ശബരീനാഥൻ EX.. MLA ഉത്ഘാടനം ചെയ്തു. ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ നേതാജി ഗ്രന്ഥശാല പ്രസിഡന്റ് തോപ്പിൽ ശശിധരൻ അദ്ധ്യക്ഷനായിരുന്നു.Read More →