വെള്ളിത്തിരയിൽ പ്രണയത്തിന്റെ വസന്തകാലം ഒരുക്കി “ഒരു പക്കാ നാടൻ പ്രേമം” ജൂൺ 24 – ന് തീയേറ്ററുകളിൽ
14/6/22 എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ജൂൺ 24 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടുംRead More →