തുടക്കത്തിൽ പതറി, സ്റ്റോക്ക്സ് കരകയറ്റി, മെൽബണിൽ ഇംഗ്ലീഷ് മുത്തം, പാകിസ്ഥാന് ഫൈനലിൽ രണ്ടാമതും പിഴച്ചു
13/11/22 മെൽബൺ :മെൽബണിൽ ഇംഗ്ലീഷ് ചിരി. 20-20ക്രിക്കറ്റ്ലോകകപ്പിൽ പാകിസ്ഥാനെ 5വിക്കറ്റിന് തകർത്ത് കപ്പിൽ മുത്തമിട്ടു. പാകിസ്ഥാന് ഒരിക്കൽ കൂടി ഫൈനലിൽ തോൽവി. ഇതോടെ ഇംഗ്ലണ്ട് ഏകദിന -20-20ലോക കിരീടങ്ങൾ ഒരേസമയം നേടുകയും ചെയ്തു.സ്കോര്‍: പാകിസ്ഥാന്Read More →