തിരുവനന്തപുരം: ചെങ്കൽ സുകുമാരി രചിച്ച ‘വൈരശുദ്ധി’എന്ന നോവലിന്റെ പ്രകാശനംതിരുവിതാംകൂർ രാജകുടുംബാംഗംഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി നിർവഹിച്ചു.
സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുസ്തകം സ്വീകരിച്ചു .യവനിക സംഘടിപ്പിച്ച ചടങ്ങിൽ ഡോ. എം. ആർ തമ്പാൻ അധ്യക്ഷനായിരുന്നു .യുവ എഴുത്തുകാരൻവി. എസ് അജിത് പുസ്തക അവലോകനം നടത്തി .
ജസീന്ത മോറിസ്, സി. മോഹനൻ നായർ, യവനിക മാനേജർ കെ. രാജേന്ദ്രൻ,പ്രിയാ ശ്യാം, സുനിത ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.