‘ഗോൾഡൻ ഗേൾസ് ‘ : ലോൺ ബൗൾസിൽ ഇന്ത്യക്ക് സ്വർണം1 min read

2/8/22

ബർമിൻഹാം : കോമൺ വെൽത്ത് ഗെയിംസിൽ ലോൺ ബൗൾസിൽ ഇന്ത്യക്ക് സ്വർണ്ണ നേട്ടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10സ്കോറിൽ തോൽപിച്ചു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സ്വർണ്ണം നേടിയതോടെ ഇന്ത്യക്ക് ഇതുവരെ നാലു സ്വർണ്ണം ലഭിച്ചു.

ആദ്യ ചട്ടത്തിൽ തന്നെ 8മീറ്റർ ദൂരം ചാടിയ ശ്രീശങ്കർ ഫൈനൽ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *