തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73 -ാം പിറന്നാളിനോട് അനുബന്ധിച്ചു സെപ്റ്റംബർ 17 ന് (നാളെ) തിരുവനന്തപുരം ആസ്ഥാനമായി പ്രവൃത്തിക്കുന്നതും നടൻ കൃഷ്ണകുമാറിന്റെ സഹധർമ്മിണി സിന്ധു കൃഷ്ണയുടെയും മക്കളുടെയും നേതൃത്വത്തിലുള്ള അഹാദിഷിക ഫൗണ്ടേഷനും ശ്രീ ചിത്ര ആശുപത്രി എംപ്ലോയീസ് സംഘുo ചേർന്ന് സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 73 പേരാണ് രക്തദാനം ചെയ്യുന്നത്. രക്തദാനത്തിൽ ഭാഗമാകാൻ ആഗ്രഹമുള്ളവരും ഇതേ കുറിച്ച് കൂടുതൽ അറിയാനും 96457 11602 എന്ന നമ്പറിൽ സന്തോഷിനെ ബന്ധപ്പെടുക.
2023-09-16