2/8/23
തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പ് പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. “ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ല, മിത്തുകളെ മിത്തായി തന്നെ കാണണം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കുതിരകയറേണ്ട, ഷംസീറിന്റെ വാക്കുകളെ വളച്ചൊടിച്ചു, മത വിശ്വാസങ്ങളെ എതിർക്കുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.