11/9/22
തിരുവനന്തപുരം :ഏഷ്യാനെറ്റ് ന്യുസ് റിപ്പോർട്ടർ ധനേഷ് രവീന്ദ്രൻ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ദേവികയാണ് വധു. തോന്നക്കൽ സഫ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യുസ്സിൽ നിന്നും വിനു വി ജോൺ, ടി വി പ്രസാദ്, രജനി വാര്യർ തുടങ്ങിയവർ പങ്കെടുത്തു.