1/7/22
തിരുവനന്തപുരം :22 വർഷമായി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോ എൻ സുൾഫിക്ക്, ഡോക്ടേഴ്സ് നാഷണല്‍ ഡേയുടെ ഭാഗമായുള്ള ഐ എം ദേശീയ അവാര്‍ഡ്. ഐ എം സംസ്ഥാന ഘടകം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ സുൾഫി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഇഎൻറ്റി വിഭാഗം ഡോക്ടർ ആണ്. ജൂലൈ ഒന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി പുരസ്കാരം നല്‍കി ആദരിക്കും.