18/7/22
തിരുവനന്തപുരം :കിഫ് ബി യുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി നീക്കത്തിനുപിന്നിൽ രാഷ്ട്രീയ പ്രേരിതമെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. കിഫ്‌ബി കേരളത്തിൽ നടത്തിയ വികസനം നിരവധിയാണ്. അസാധ്യമെന്ന് തോന്നിയ പല പദ്ധതികളും നടപ്പിലാക്കിയത് കിഫ്‌ബിയാണ്. ഇതിൽ ബിജെപി ക്ക് അതൃപ്തിയുണ്ട്. ഇതാണ് ഇപ്പോൾ ഇ ഡി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. താൻ ഹാജരാക്കില്ല വേണമെങ്കിൽ ഇ ഡി ക്ക് അറസ്റ്റ് ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.