തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി1 min read

1/8/22

തിരുവനന്തപുരം :തിരുവനന്തപുരം, പത്തനംതിട്ട,, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.തിരുവനന്തപുരത്ത് മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം ജില്ലയിലെ വിതുര മക്കിയിൽ 50ഓളം വീടുകളിൽ വെള്ളം കയറി.200ലേറെ പേർ കുടുങ്ങി കിടക്കുന്നുവെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *