എൺപതുകളിലെ അസാധാരണ പ്രമേയവുമായി ഇരുൾ മാടൻ1 min read

 

1980 കാലത്ത് നടക്കുന്ന ഒരു കഥ ആണ് ഇത് ഈ കഥ നടക്കുന്നത് അസാധാരണമായ ഒരു വനത്തിൽ അകപ്പെട്ടു പോകുന്ന 3 ആൺകുട്ടികളും 1 പെൺകുട്ടിയും ആണ് ഈ കഥ… അത് പോലെ വനത്തിന്റെ സുന്ദരമായ കാഴ്ചകളും അസാധാരണമായ കാഴ്ചകളും ഈ ഷോർട്ട് ഫിലിമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.. അത് പോലെ വനത്തിനുള്ളിലെ വിശ്വാസങ്ങളെയും ചേർത്തു പിടിക്കുന്നു ഈ കഥ… കഥ തിരക്കഥ ഡയറക്ഷൻ ഷിനു കോട്ടൂർ അഭിനയിക്കുന്നവർ സജിൻ സതി. രാഹുൽ വിജയ്. ചന്ദു കോട്ടൂർ. അഭിനയ. ആതിര. അതുല്യ. ബിജു കുമാർ. ഷിനു രാജ്. മുഹിയുദ്ദീൻ. റഫീഖ്. എന്നിവർ ആണ് സംവിധാനം& sh വാജി വ്ലോഗ് യൂ ട്യൂബ് ചാനൽ സപ്പോർട്ട് കോട്ടൂർ ഗീതാഞ്ജലി .

 

https://youtu.be/fYJt6_zmT94?si=XSS7jgOeSu0fhRs1

ഷിനുരാജ് Ph : +91 81130 07542

Leave a Reply

Your email address will not be published. Required fields are marked *