KSEB യിൽ കായിക താരങ്ങൾക്ക് അവസരം1 min read

തിരുവനന്തപുരം :KSEB യിൽ കായിക താരങ്ങളെ ക്ഷണിക്കുന്നു.ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവര്‍ക്കാണ് അവസരം.

ആകെ 11 ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബാള്‍ (പുരുഷന്മാര്‍) 2, (വനിതകള്‍) 2; വോളിബാള്‍ (പുരുഷന്മാര്‍) 2, (വനിതകള്‍) 2. ഫുട്ബാള്‍ (പുരുഷന്മാര്‍) 3.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.inല്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റില്‍.

Leave a Reply

Your email address will not be published. Required fields are marked *