കന്നഡ പോര്:മാറിമാറിയുന്ന ഫല സൂചനകൾ, ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച് ബിജെപിയും, കോൺഗ്രസും, നിർണായക ശക്തിയായി JDS1 min read

23/5/23

ബാംഗളൂരു :കന്നഡ പോരിൽമാറിമാറിയുന്ന ഫല സൂചനകൾ. ഒരിക്കൽ കേവലഭൂരിപക്ഷത്തിൽ എത്തിയ കോൺഗ്രസ്‌ 107സീറ്റിൽ മുന്നേറുന്നു. ബിജെപി 92സീറ്റിൽ മുന്നേറുന്നു. നിർണായക ശക്തിയായേക്കുമെന്ന സൂചന നൽകി 19സീറ്റിൽ JDS മുന്നേറുന്നു.

Leave a Reply

Your email address will not be published. Required fields are marked *