തിരുവനന്തപുരം :കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ നാളെയും, മാറ്റന്നാളുമായി നടക്കാനിരുന്ന PSC പരീക്ഷയും മാറ്റിവച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
2023-10-03