8/10/22
തിരുവനന്തപുരം :കേരള സ്ക്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് സെക്രട്ടറിയേറ്റിലെ മുൻ അസീഷണൽ സെക്രട്ടറിയും. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ചെയർമാൻ R ശിവരാജന്സംസ്ഥാന ജനറൽ സെക്രട്ടറി തോപ്പിൽ ശശിധരൻ അവാർഡ് നൽകി ആദരിക്കുന്നു