കാര്യവട്ടം: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. താജുദ്ധീൻ എ.എസിൻറെ മേൽനോട്ടത്തിൽ “കേരളത്തിലെ ബിരുദതല അറബി വ്യാകരണ ബോധനശാസ്ത്രത്തിന്റെ ലളിതവത്കരണം: ഒരു സൈദ്ധാന്തിക വിശകലനം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ് അലി വാഫി. മലപ്പുറം-അങ്ങാടിപ്പുറം,തട്ടാരക്കാട്ടിൽ പരേതരായ മുഹമ്മദ് മുസ്ലിയാരുടെയും കദീജ ടി.കെയുടെയും മകനാണ്. ഭാര്യ ഖൈറുന്നീസ പി.