കേരള സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ മയൂഖ നയന് മൂന്നാം സ്ഥാനം1 min read

7/5/23

അമ്പലപ്പുഴ :കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിൽ തബല വായന വിഭാഗത്തിൽ തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാം വർഷ നിയമ വിദ്യാർഥിനിയായ മയൂഖ നയന് വിജയം. അതിശക്തമായ മത്സരത്തിൽ  മൂന്നാം സ്ഥാനം നേടിയാണ് ലോ അക്കാദമി യുടെ അഭിമാനം മയൂഖ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *