കേരളീയത്തില്‍ ഇന്ന്….2 min read

 

കേരളീയത്തില്‍ ഇന്ന് 

ഫ്‌ളവര്‍ ഷോ

6 ഫ്ളവര്‍ ഷോ / 6 ഫ്ളവര്‍ ഇന്‍സ്റ്റലേഷന്‍

പുഷ്പ പ്രദര്‍ശനം

വേദി : പുത്തരിക്കണ്ടം, ഇ. കെ. നായനാര്‍ പാര്‍ക്ക്
പഴവര്‍ഗ ചെടികളുടെ പ്രദര്‍ശനം
വേദി : എല്‍. എം. എസ് കോമ്പൗണ്ട്
പുഷ്പ പ്രദര്‍ശനം
വേദി : സെന്‍ട്രല്‍ സ്റ്റേഡിയം
പുഷ്പ പ്രദര്‍ശനവും വില്‍പ്പനയും, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് മത്സരങ്ങള്‍
വേദി : കനകക്കുന്ന് പാലസ്
പുഷ്പ പ്രദര്‍ശനവും ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും
വേദി : അയ്യങ്കാളി ഹാള്‍
ഔഷധ സസ്യ പ്രദര്‍ശനം
വേദി : ജവഹര്‍ ബാലഭവന്‍
ഫ്‌ളോറല്‍ ഇന്‍സ്റ്റലേഷനുകള്‍
കനകക്കുന്ന്, പുത്തരിക്കണ്ടം – ഇ. കെ നായനാര്‍ പാര്‍ക്ക്, ടാഗോര്‍ തിയേറ്റര്‍, എല്‍. എം. എസ് കോമ്പൗണ്ട്, സെന്‍ട്രല്‍ സ്റ്റേഡിയം
വിളംബര സ്തംഭം
വെള്ളയമ്പലം, കനകക്കുന്ന് പാലസ്, എല്‍. എം. എസ്. , പി. എം. ജി. , പാളയം രക്തസാക്ഷി മണ്ഡപം, സ്റ്റാച്യു മാധവറാവു പ്രതിമ, തമ്പാനൂര്‍ പൊന്നറ ശ്രീധര്‍ പാര്‍ക്ക്.
ട്രേഡ് ഫെയര്‍
പുത്തരിക്കണ്ടം മൈതാനം
വ്യവസായികോല്‍പ്പന്ന പ്രദര്‍ശന വിപണന മേള – 120 സ്റ്റാളുകള്‍
സെന്‍ട്രല്‍ സ്റ്റേഡിയം
പരമ്പരാഗത ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള – 50 സ്റ്റാളുകള്‍
യൂണിവേഴ്‌സിറ്റി കോളേജ്
എത്നിക് ട്രേഡ് ഫെയര്‍ -35 സ്റ്റാളുകള്‍
എല്‍എംഎസ് ഗ്രൗണ്ട്
കാര്‍ഷികോല്‍പ്പന്നങ്ങള്‍ -50 സ്റ്റാളുകള്‍
കനകക്കുന്ന് പാലസ്
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ – 50 സ്റ്റാളുകള്‍
ടാഗോര്‍ തീയേറ്റര്‍
സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ – 50 സ്റ്റാളുകള്‍
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയര്‍സ് ഹാള്‍ – 50 സ്റ്റാളുകള്‍
വിമന്‍സ് കോളേജ്
ഫ്‌ളീ മാര്‍ക്കറ്റ് -50 സ്റ്റാളുകള്‍

ഭക്ഷ്യമേള

കനകക്കുന്ന്

കേരളത്തിലെ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍
മലയാളി അടുക്കള (കുടുംബശ്രീ ഭക്ഷ്യമേള )

മാനവീയം വീഥി
പഴമയുടെ രുചി ഉത്സവം

എല്‍.എം.എസ്. കോമ്പൗണ്ട്
പെറ്റ് ഫുഡ് ഫെസ്റ്റിവല്‍

എല്‍.എം.എസ് കോമ്പൗണ്ട്
മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍

യൂണിവേഴ്‌സിറ്റി കോളേജ്
എത്നിക് ഫുഡ് ഫെസ്റ്റിവല്‍

എല്‍.എം.എസ് കോമ്പൗണ്ട്
സീഫൂഡ് ഫെസ്റ്റിവല്‍

സെന്‍ട്രല്‍ സ്റ്റേഡിയം
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള

ടാഗോര്‍ തിയേറ്റര്‍
സഹകരണ വകുപ്പ് ഭക്ഷ്യമേള

പുത്തരിക്കണ്ടം മൈതാനം
ടേസ്റ്റ് ഓഫ് കേരള

യൂണിവേഴ്‌സിറ്റി കോളേജിനു സമീപം
സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍

എക്‌സിബിഷന്‍

1.ബിസ് കണക്ട് വ്യവസായ പ്രദര്‍ശനം
പുത്തരിക്കണ്ടം

2.പുരോഗമന നയങ്ങളും വികസനവും
സെന്‍ട്രല്‍ സ്റ്റേഡിയം

3.കേരളത്തിലെ കര കൗശല ഗ്രാമങ്ങളുടെ പുനഃസൃഷ്ടി
സെന്‍ട്രല്‍ സ്റ്റേഡിയം

4.റീല്‍സ് ഓഫ് ചേഞ്ച്
സെന്‍ട്രല്‍ സ്റ്റേഡിയം

5.കിഫ്ബി പ്രദര്‍ശനം.
ഒരുക്കുന്നത്: കിഫ്ബി
കിഫ്ബി ഓഫിസ്

6.വൈജ്ഞാനിക സമ്പദ് വ്യവസ്ഥ
യൂണിവേഴ്സിറ്റി കോളേജ്

7.പെണ്‍കാലങ്ങള്‍-പ്രദര്‍ശനം
ഒരുക്കുന്നത്:ഡോ.സജിത മഠത്തില്‍
അയ്യങ്കാളി ഹാള്‍

8.നാലാം തൂണ്‍-മീഡിയ പ്രദര്‍ശനം
ടാഗോര്‍ തിയേറ്റര്‍

9.ഭിന്നശേഷിക്കാരുടെ പ്രത്യേക പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി

ടാഗോര്‍ തിയേറ്റര്‍ ഔട്‌ഡോര്‍ പവിലിയന്‍
10. ഫോട്ടോഗ്രാഫി പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി
ടാഗോര്‍ തിയേറ്റര്‍

11.ദൃശ്യകലകള്‍
ബോസ് കൃഷ്ണമാചാരി,അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി

ഫൈന്‍ ആര്‍ട്സ് കോളേജ്
12.വിനോദസഞ്ചാര പ്രദര്‍ശനം

ടൂറിസം വകുപ്പ്
പുത്തരിക്കണ്ടം
13.നൂതന,നൈപുണ്യ പ്രദര്‍ശനം
കനകക്കുന്ന്
14.ഐ ടി സ്റ്റാര്‍ട്ട് അപ്പ് പ്രദര്‍ശനം
കനകക്കുന്ന്
15.സാംസ്‌കാരിക പ്രദര്‍ശനം
കനകക്കുന്ന് പാലസിന് ചുറ്റും

16.സംസ്ഥാന ദുരന്തനിവാരണ പ്രദര്‍ശനം
ഒരുക്കുന്നത് : കെ. എസ്. ഡി. എം. എ
കെ. എസ്. ഡി. എം. എ ഓഫീസിന്റെ ഏഴാം നില

17.യുവ ചിത്രകാരികളുടെ ചുവര്‍ചിത്രകലാ പ്രദര്‍ശനം
ബോസ് കൃഷ്ണമാചാരി
മാനവീയം വീഥി

17.’മാതൃഭൂമി’ സംഘടിപ്പിക്കുന്ന പ്രദര്‍ശനം
മാതൃഭൂമി
ലിറ്റില്‍ ഫ്‌ലവര്‍ പാരിഷ് ഹാള്‍

19.ഇന്‍സ്റ്റലേഷന്‍ – ജീവന്‍ തോമസ്
മതസൗഹാര്‍ദം : രക്തസാക്ഷി മണ്ഡപം
കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം : ആയുര്‍വേദ കോളേജ്
പ്രളയരക്ഷയില്‍ മത്സ്യത്തൊഴിലാളികള്‍ : മാനവീയം വീഥി
കായിക മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ : ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
കേരളത്തിന്റെ സുപ്രധാന കയറ്റുമതി ഉത്പന്നമായ കയറിനെ പ്രതീകരിക്കുന്ന ഇന്ത്യന്‍ റോപ്പ് ട്രിക്ക് ഇന്‍സ്റ്റലേഷന്‍ – സെക്രട്ടേറിയേറ്റ്

20.ഇന്‍സ്റ്റലേഷന്‍ – ഉണ്ണി കാനായി
സംസാരിക്കുന്ന ലൈബ്രറി : പബ്ലിക് യൂണിവേഴ്‌സിറ്റി ലൈബ്രറി
ശ്രീ നാരായണ ഗുരുവിന്റെ ‘കണ്ണാടി പ്രതിഷ്ഠ’ : ശ്രീ നാരായണ ഗുരു പാര്‍ക്ക്,ഒബ്‌സര്‍വേറ്ററി ഹില്‍

21.ഇന്‍സ്റ്റലേഷന്‍ – എം. വിനോദ്
ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ കെട്ടുകാള : കനകക്കുന്ന് കവാടം
ചെട്ടികുളങ്ങര കുംഭഭരണി ആഘോഷത്തിന്റെ ഭാഗമായ തേര് : ടാഗോര്‍ തീയേറ്ററിന്റെ മുന്‍ഭാഗം

22.കരകൗശല ഗ്രാമത്തിന്റെ ഇന്‍സ്റ്റലേഷന്‍
ടൈം ലൈന്‍ വാള്‍

തീമാറ്റിക് സോണുകള്‍

ഇന്‍ഫോഗ്രാഫിക്‌സും ഡേറ്റ വിശ്വലൈസേഷനും

ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍

23.പ്ലാനറ്റ് മലയാളം – ആര്‍ട്ട് ഡോക്യുമെന്റേഷന്‍
റിയാസ് കോമു

24.ദി ഹിന്ദുവിന്റെ പ്രദര്‍ശനം-
ദി ഹിന്ദു

25.ജലസംരക്ഷണം അടിസ്ഥാനമാക്കി പ്രത്യേക പ്രദര്‍ശനം
ഇന്‍സ്റ്റലേഷന്‍ – ഹൈലേഷ്
1.ജലം ജീവനസ്യ ആധാര: ജലമില്ലാതെ ജീവനില്ല
സെന്‍ട്രല്‍ സ്റ്റേഡിയം

2. മഴവെള്ള സംരക്ഷണവും പുനരുപയോഗവും –
കനകക്കുന്ന് പാലസ്

3 ലെറ്റ് അസ് കീപ്പ് അവര്‍ വാട്ടര്‍ സൈക്കിള്‍ – ലൈവ്
: കനകക്കുന്ന് പാലസ്

4. ജലം അടിസ്ഥാനമാക്കിയ പവിലിയന്‍ : പുത്തരിക്കണ്ടം മൈതാനം

വൈദ്യുത ദീപാലങ്കാരം

കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ എട്ട് വ്യത്യസ്ത കളര്‍ തീമുകളില്‍ എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍
വൈകുന്നേരം ഏഴുമണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *