കേരളീയം 2023 ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് 01/11/2023മുതൽ 07/11/2023വരെ ഗതാഗത നിയന്ത്രണം1 min read

തിരുവനന്തപുരം :കേരളീയം 2023 ആഘോഷത്തോടനുബന്ധിച്ച്തിരുവനന്തപുരത്ത് 01/11/2023മുതൽ 07/11/2023വരെ വാഹന ഗതാഗത നിയന്ത്രണമെർപെടുത്തും

വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

⭕. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പിഎംജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.
⭕ പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്
⭕ ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം , വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.
⭕ പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.
⭕ തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്്‌ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പിഎംജി വഴി പോകാവുന്നതാണ്.
⭕. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാടു- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.
⭕തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പളാമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്
⭕ തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്
⭕ അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.
🥁 🥁
പാർക്കിംഗ് സോൺ: വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. –
……………………………………………………….
🟢 പബ്ലിക് ഓഫീസ് ഗ്രൗണ്ട്, മ്യൂസിയം
🟠 ഒബ്‌സർവേറ്ററി ഹിൽ, മ്യൂസിയം
🔵ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം
🔴വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്, വെള്ളയമ്പലം
🟤സെനറ്റ് ഹാൾ, യൂണിവേഴ്‌സിറ്റി
🟠സംസ്‌കൃത കോളജ്, പാളയം
🟣ടാഗോർ തിയറ്റർ, വഴുതക്കാട്,
🟡 വിമൺസ് കോളജ്, വഴുതക്കാട്.
🟤സെന്റ് ജോസഫ് സ്‌കൂൾ, ജനറൽ ആശുപത്രിക്കു സമീപം
🟡 ഗവ. മോഡൽ എച്ച്.എസ്.എസ്, തൈക്കാട്
🔴 ഗവ. ആർട്‌സ് കോളജ്, തൈക്കാട്
🔵 ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ് , തൈക്കാട്
🟣മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ
⚫ഗവ. ഫോർട്ട് ഹൈസ്‌കൂൾ
🟡അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂൾ
🔴 ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം
🟣ഐരാണിമുട്ടം ഗവ. ഹോമിയോആശുപത്രിഗ്രൗണ്ട്
🟢 പൂജപ്പുര ഗ്രൗണ്ട്
🟠ബി.എസ്.എൻ.എൽ. ഓഫീസ്, കൈമനം
🟣 ഗിരിദീപം കൺവെൻഷൻ സെന്റർ, നാലാഞ്ചിറ
🛟കടപ്പാട് : തിരുവനന്തപുരം സിറ്റി പോലീസ്🛟

പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055
ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് സൗത്ത്
9497987002
ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് നോർത്ത് 9497987001
എ.സി.പി. ട്രാഫിക് സൗത്ത്: 9497990005
എ.സി.പി. ട്രാഫിക് നോർത്ത്: 9497990006

Leave a Reply

Your email address will not be published. Required fields are marked *