*കിക്കോഫ് ഇന്ന് വൈകിട്ട് 4.30 ന് വിഴിഞ്ഞം സീ പോർട്ട് സിഎംഡി ദിവ്യ എസ്.അയ്യർ IAS നിർവഹിക്കുന്നു*
*ഇന്നത്തെ മത്സരങ്ങൾ*
*കോർട്ട് 1*
രാവിലെ 7.00
ജനം Vs മനോരമ (group A)
7.45
അമൃത Vs കൈരളി (group B)
*കോർട്ട് 2*
രാവിലെ 7.00 കേരളകൗമുദി എ Vs ജയ്‌ഹിന്ദ് (group C)
7.45
കേരളകൗമുദി ബി Vs ജനയുഗം (group D)
8.30
ഏഷ്യാനെറ്റ് Vs റിപ്പോർട്ടർ (group D)
*വൈകിട്ട് 3.30*
ജൂനിയർ A Vs ജൂനിയർ B
(പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾ തമ്മിലുള്ള മത്സരം)
*4.30 ന് ഉദ്ഘാടന ചടങ്ങ്*
*കിക്കോഫ്*
*5 മണിക്ക്*
*പ്രസ് ക്ലബ് Vs എക്‌സൈസ് പ്രദർശന മത്സരം*