കിംസ് ഹെൽത്ത് ട്രോഫി MFL – 2023;ഇന്ന് കിക്കോഫ് ദിവ്യ എസ് അയ്യർ IAS നിർവഹിക്കും1 min read

 

*കിക്കോഫ് ഇന്ന്  വൈകിട്ട് 4.30 ന് വിഴിഞ്ഞം സീ പോർട്ട് സിഎംഡി ദിവ്യ എസ്.അയ്യർ IAS നിർവഹിക്കുന്നു*

*ഇന്നത്തെ മത്സരങ്ങൾ*

*കോർട്ട് 1*

രാവിലെ 7.00
ജനം Vs മനോരമ (group A)

7.45
അമൃത Vs കൈരളി (group B)

*കോർട്ട് 2*

രാവിലെ 7.00 കേരളകൗമുദി എ Vs ജയ്‌ഹിന്ദ് (group C)

7.45
കേരളകൗമുദി ബി Vs ജനയുഗം (group D)

8.30
ഏഷ്യാനെറ്റ് Vs റിപ്പോർട്ടർ (group D)

*വൈകിട്ട് 3.30*

ജൂനിയർ A Vs ജൂനിയർ B
(പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾ തമ്മിലുള്ള മത്സരം)

*4.30 ന് ഉദ്ഘാടന ചടങ്ങ്*
*കിക്കോഫ്*

*5 മണിക്ക്*

*പ്രസ് ക്ലബ് Vs എക്‌സൈസ് പ്രദർശന മത്സരം*

Leave a Reply

Your email address will not be published. Required fields are marked *