കൊല്ലം :കിസ്സാൻ കോൺഗ്രസ് ബ്രിഗഡ് കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പുനലൂർ കുരിയോട്ട് മല ട്രൈബൽ കോളനിയിൽ വെച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി . ഷീന പ്രകാശ് അദ്യക്ഷത വഹിച്ച ചടങ്ങ്കിസ്സാൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലജീഷ് കുമാർ ഉൽഘാടനം ചെയ്തു Ad. U. യേശുരാജ്,, അനീഷ് കുമാർ, ഉല്ലാസ് അഞ്ചൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
2024-05-07