29/5/23
കൊല്ലം നാടാർ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വിദ്യാർത്ഥി സംഗമവും നടത്തി.
പുനലൂർ PWD റസ്റ്റ് ഹൌസിൽ വെച്ച് നടന്ന പരുപാടിയിൽ A. ലജീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെൽപാം മുൻ ചെയർമാൻ &ഡയറക്ടർ dr. A. C. രാജൻ ഉൽഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ഇന്ത്യൻ കിസ്സാൻ കോൺഗ്രസ് ബ്രിഗേഡ് കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. അജയലാൽ നടത്തി.
Dr ആന്റോ ജോർജ്, dr. തിമൂത്തി ലിയോ രാജ്, ലൂർത് നാടാർ, ജെബിൻ മുണ്ടെല, ഭാസ്കരൻ നാടാർ, എന്നിവർ ആശംസകൾ പറഞ്ഞു.
സ്വാഗതം സിമി മനോജ്, കൃതജ്ഞാത കാമരാജ് നാടാർ പറഞ്ഞു.10,+2വിഷയങ്ങളിൽ ഫുൾ A പ്ലസ് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുക ഉണ്ടായി.