തിരുവനന്തപുരം :കേരള പബ്ലിക് സർവീസ് കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ മുനിസിപ്പൽ കോമൺ സർവീസസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 527 2019) തസ്തികയ്ക്കായി 15.07.2023ൽ പ്രസിദ്ധീകരിച്ച 590 2023 ഡിഒറ്റി നമ്പർ റാങ്ക് പട്ടികയുടെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട അവസാന ഉദ്യോഗാർത്ഥിയെ നിയമനശുപാർശ ചെയ്യാനുള്ള ഒഴിവ് ലഭിച്ച 03.01.2024 തിയതിയിൽ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ ഓഫീസർ അറിയിച്ചു. 06.02.2024 തിയതിയിൽ പ്രസിദ്ധീകരിച്ച ഇതേ നമ്പർ വിജ്ഞാപനം പിൻവലിച്ചതായും അറിയിപ്പിൽ പറയുന്നു.